NB: വാര്‍ഷികഫീസ് ഉള്‍പെടെയുള്ള ജൂണ്‍മാസത്തെ ഫീസ് 25- 06 – 2021 ന് മുന്‍പ് അടച്ച് പ്രൊമോഷന്‍ ഉറഷു വരുത്തേണ്ടതാണ്. തുടര്‍ന്ന് ജൂലൈ മുതലുള്ള പ്രാതിമാസ ഫീസുകള്‍ മുകളില്‍ കൊടുത്തിട്ടുള്ളതില്‍ ഏതെങ്കിലും ഒന്ന് പ്രകാരം അടക്കേണ്ടതുമാകുന്നു. ഫൈന്‍ കൂടാതെ എല്ലാ മാസവും 10-)൦ തീയതിയ്ക്ക് മുന്‍പ് ഫീസ് അടക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞാല്‍ 30 രൂപാ ഫൈന്‍ സഹിതം അതേമാസത്തില്‍ തന്നെ അടയ്ക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന വിദ്യാര്‍ത്ഥികളെ അടുത്ത് തീയതി 1 മുതല്‍ റോളില്‍ നിന്നും മുന്നറിയകും ഇല്ലാതെ നീക്ക൦ ചെയ്യുന്നതാണ്. റി അഡ്മിഷന്‍ ഫീസ് 500 രൂപ ആയതിനാല്‍ ഫീസ് മുടക്കം ഒഴിവാക്കാന്‍ അദഭ്യര്‍ത്ഥിക്കുന്നു. ബസ് ബോര്‍ഡിംഗ് പോയിന്റിലുള്ള മാറ്റം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രം.